Mukesh investigation in biggboss house <br />എപ്പോഴത്തേയും പോലെ ഇത്തവണ ബിഗ് ബോസ് മത്സരാർഥികൾ എട്ടിന്റെ പണിയാണ് നൽകിയിരിക്കുന്നത്. ഉത്തമന്റെ തലയാണ് ഇപ്പോൾ ബിഗ് ബോസ് മത്സരാർഥികളുടെ തലവേദന. ബിഗ് ബോസിന്റെ നിർദ്ദേശ പ്രകാരം ശിരസ്സ് മോഷ്ടിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത് രഞ്ജിനിയേയും സാബുവിനേയുമാണ്. തങ്ങളെ ഏൽപ്പിച്ച ദൗത്യം ഇവർ കൃത്യമായി തന്നെ നിറവേറ്റുന്നുമുണ്ട്. എന്നാൽ ഇവർ പദ്ധതികൾ ഇവർ പ്ലാൻ ചെയ്യുമ്പോൾ പ്രശ്നത്തിലാകുന്നത് മറ്റു ചിലരാണ്. ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ദിവസം നടന്നത് സംഭബഹുലമായ സംഭവവികാസങ്ങൾ <br />#Bigboss